നിങ്ങള്‍ നിര്ബരന്ധമായും വായിക്കണം. ഇതില്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ട്.
സുഹൃത്തുക്കളെ ഇന്നലെ ഈയുള്ളവന്‍ മുന്കൈ എടുത്ത് ഒരു ഫേസ് ബുക്ക് ഗ്രൂപ് തുടങ്ങിയിരുന്നു. അതിന്റെത ലിങ്ക് ഇവിടെ കൊടുക്കുന്നു.
https://www.facebook.com/groups/rightcare/
ഇന്ന് കാലത്ത് ഞാന്‍ കണ്ട ഒരു പോസ്റ്റ് ചുവടെ കൊടുക്കുന്നു. നമ്മുടെ തൊട്ടടുത്ത നാട്ടില്‍ നിന്നും കിട്ടിയ അപേക്ഷയല്ലേ എന്ന പരിഗണയോടെ ഞാന്‍ അതില്‍ കൊടുത്ത നമ്പരില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കി. വിവരങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും, നിര്ബ
ന്ധമായും വായിക്കണം.
ഇതില്‍ കൊടുത്ത കാര്യങ്ങള്‍ അര്ദ്ധു സത്യങ്ങളാണ്. കാര്യങ്ങള്‍ ഇങ്ങിനെ വിവരിക്കാം
ഷഫീക്ക് മണിയോത് എന്ന വ്യെക്തിയുടെ കുട്ടിക്ക് ചികില്സ വേണം എന്നത് സത്യമാണ്. എല്ലാവരും ചെയ്യാറുള്ളത് പോലെ പെട്ടെന്ന് വേണ്ടി വന്ന ചികില്സക്ക് സഹായത്തിനായി (കടമായി കിട്ടുവാന്‍ ) തന്റെ അടുത്ത സുഹൃത്തുക്കളെ സമീപിച്ചു.
ഷഫീക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് ഉള്ള ആളല്ല. പെട്ടെന്ന് വേണ്ടി വന്ന പണം കടമായി കിട്ടുവാന്‍ സുഹൃത്തുക്കളെ സമീപിച്ചതാണ്.
ഒരു സുഹൃത്ത് പറഞ്ഞു തന്റെ കുവൈത്തിലുള്ള സുഹൃത്തിന്റെ കമ്പനിയില്‍ നിന്നും ലാഭത്തിന്റെ ഒരു വിഹിതം ഇത്തരം ചികിത്സക്കും മറ്റുമായി നല്കാ റുണ്ട് എന്ന്, അതിന്റെു അടിസ്ഥാനത്തില്‍ ചങ്ങാതിമാരുടെ നിര്ബിന്ധത്തിനു വഴങ്ങി ആ കമ്പനിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ തിരക്കി. അവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പരും അക്കൌണ്ട് നമ്പരും പിന്നെ മകന്റെി ഫോട്ടോ സുഹൃത്തുക്കള്‍ തന്റെ മൊബൈലില്‍ നിന്നും എടുത്തു നല്കി.
പക്ഷെ പിന്നീട് കാണുന്നത് ഫെയിസ് ബുക്കില്‍ ഈ നിലക്ക് കാര്യങ്ങള്‍ പ്രച്ചരിക്കുന്നതാണ്. ഒപെരെഷന് ആകെ രണ്ടു ലക്ഷമേ വേണ്ടതുണ്ടായിരുന്നുള്ളൂ എന്നും അത് തനിക്ക് കടം വാങ്ങി (പെട്ടെന്ന് വേണ്ടി വന്നതിനാല്‍ ) ചെയ്തു തീര്ക്കാ്വുന്നതെ ഉള്ളൂ എന്നുംഷഫീക്ക് പറഞ്ഞു.
ഷഫീക്ക് പ്രവാസിയാണ്, ഈയിടെ നാട്ടില്‍ വന്നതാണ്, വീണ്ടും ദുബായിലേക്ക് തിരിച്ചു പോക്കിന് ഒരുങ്ങി നില്ക്കു ന്നു.
ഇന്നലെ ( 19/02/2014) തന്റെ മകന്ടെ ഒപെരേശന്‍ കഴിഞ്ഞു എന്നും ഇപ്പോള്‍ ഈ പോസ്റ്റ് കൊണ്ട് അനുഭവിക്കുന്ന മാനസിക പ്രശ്നമാണ് തന്റെ ഏറ്റവും വലിയ പ്രശ്നം എന്നും ഷഫീക്ക് പറഞ്ഞു.
ചേര്ത്ത് വായിക്കേണ്ട കാര്യം കുവൈത്തിലെ കമ്പനിയില്‍ നിന്നും അഞ്ചു പൈസ ഇത് വരെ ശഫീകിനു ലഭിച്ചിട്ടില്ല, ഒപെരെഷനുള്ള പെട്ടെന്ന് വേണ്ട തുക നാമൊക്കെ ചെയ്യുന്നത് പോലെ അടുത്ത സുഹൃത്തുക്കളും അദ്ധേഹവും തന്നെ സ്വരൂപിച്ചു.
പണം അയക്കാന്‍ ആഗ്രഹിച്ചവര്‍ വിളിച്ചു ചോദിച്ചതിനാല്‍ അവരെയെല്ലാം വിലക്കി. പക്ഷെ ഏതോ ഒരു ഗുനകാംഷി അയച്ചു വെച്ച മൂവായിരം രൂപ തന്റെ അക്കൌണ്ടില്‍ കിടക്കുന്നുട് എന്നും അദ്ദേഹം പറഞ്ഞു.
ഈ കാര്യം എല്ലാവരെയും അറിയിക്കട്ടെയോ എന്ന് ചോദിച്ചപ്പോള്‍ വളരെയധികം സന്തോഷത്തോടെ താല്പര്യത്തോടെ നന്ദി അറിയിച്ചു. വലിയ ഉപകരമാകുമെന്നു ആവര്ത്തി ച്ചു പറഞ്ഞു. .

0 comments:
Post a Comment