ഞാന്‍ കുറച്ചു ദിവസങ്ങളായി ഒരു പുതിയ പഠനം നടത്തി വരികയാണ് . ഒരു പക്ഷെ ലോകത്തില്‍ എത്ര പേര്‍ ഈ കലയെ കുറിച്ച് പഠനം നടത്തി എന്നറിയില്ല .നമ്മുടെ വികാരങ്ങളും ചിന്തകളും രേഖപ്പെടുത്താന്‍ അച്ചടി മാധ്യമങ്ങളും, ടി.വി.മാധ്യമങ്ങളും,വാട്ട്‌സ് അപ്പും,ഫേസ് ബുക്കും ഒക്കെ ഉണ്ടായിട്ടും.മലയാളികള്‍ ചിലര്‍ ഇപ്പോയും എഴുത്തും വരയും കക്കൂസില്‍ തന്നെ. കയറുന്ന ട്രെയിനിലും വിമാനതാവളത്തിലും എന്ന് വേണ്ട ലോകത്തിലെ ഏതു പൊതു ബാത്ത് റൂമിലും മലയാളിയുടെ വകയായ അശ്ലീലതിന്റെയും സങ്കടത്തിന്റെയും സാഹിത്യം ഇന്നും നിറഞ്ഞു നില്‍ക്കുന്നു???!!!



0 comments:
Post a Comment