എന്നെത്തത്തെ പോലെ ഇന്നും ഉപ്പുമാവ് തന്നെയാണ് നാസ്തക്ക് ,എത്ര കാലമായി അരി പത്തിരിയും ദോശയും,പുട്ടും,കടലയും,ചെറുപയര്‍ കറിയും ഒക്കെ കൂട്ടിയിട്ട, അനുഭവിക്കുക,വേറെന്തു ചെയ്യാന്‍! ആരോട് പ്രതിഷേധിക്കാന്‍ !? ഉപ്പുമാവ് തന്നെ ഉണ്ടാക്കി തരുന്ന ഉസ്താദിനോടോ!? ..(ഇവിടെ കുക്കിനെ എല്ലാവരും ഉസ്താദ് എന്നാണ് വിളിക്കുക).ഒരു വെള്ളിഴയ്ച്ചയെങ്കിലും പ്രഭാത ഭക്ഷണത്തില്‍ ഒരു മാറ്റം വേണമെന്ന് മുറവിളി മെസ്സ് കമ്മിറ്റിയില്‍ കൂട്ടിയിട്ടുണ്ട് .ചെലവ് കുറച്ചു നാട്ടില്‍ രണ്ടു -മുക്കാല്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തടസ്സം.ഞാന്‍ എന്തിനു അവരുടെ വാനോളം പോവുന്ന ആഗ്രഹങ്ങള്‍ക്ക് വിലങ്ങു തടിയായി നില്‍ക്കണം .പാവങ്ങള്‍ !സ്വയം ഒരു നല്ല ഭക്ഷണം പോലും കയിക്കാതെ ഇങ്ങിനെ മുണ്ട് മുറുക്കി ഉണ്ടാക്കുന്ന പണമാണ് നാട്ടില്‍ ഒരു കൂസലുമില്ലാത് കുടുംബം അടിച്ചു പോളിക്കുന്നതന്ന്‍ തിരിച്ചറിയുന്നില്ലല്ലോ ?!
സുലൈമാനിക്ക ,എന്തിനാണ് ഇങ്ങനെ ഇവിടെ നരഗിക്കുന്നത് ?!അറുപതിന്റെ ആദ്യത്തില്‍ വന്നു നില്‍ക്കുന്ന സുലൈമാനിക്കയോടാണ് ചോദ്യം.മോനെ ! അതെ നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല മൂന്നു പെണ്‍കുട്ടികളുടെ ഉപ്പയുടെ ദണ്ണം (വിഷമം) ....കെട്ടിച്ചു വിട്ട ഒന്ന് വീണ്ടും വീട്ടില്‍ വന്നു നില്‍ക്കുകയാണ് .ഇനി അതിനെ മറ്റൊരുവന്റെ കൂടെ വിട്ടിട്ടു വേണം എനിക്ക് ഈ മരുഭുമിയില്‍ നിന്നും നാട് പിടിക്കാന്‍ ....ഉപ്പു മാവ് വലിച്ചു വാരി തിന്നുമ്പോള്‍ ആ മുഖത്ത് നിന്ന് കണ്ണുനീര്‍ ഇറ്റിയോ!! വിസ അടിക്കാന്‍ പ്രായം അറുപതാകി ചുരുക്കിയില്ലങ്കില്‍ ...പാവം സുലൈമാനിക്കയെ പോലെ എത്ര പേര്‍ ഉപ്പു മാവ് തിന്നു പ്രവാസ ഭൂമിയില്‍ നിന്ന് ഈ ലോകം വെടിഞ്ഞു പോവും !?....
വേള്ളിഴായ്ച്ച അല്ലങ്കില്‍ ഓഫീസില്‍ കൊണ്ട് പോയി ഉപ്പുമാവ് മറ്റാര്‍ക്കെങ്കിലും കൈമാറി വല്ല ദോശയും പൂരിയും ഒപ്പിചെടുക്കമായിരുന്നു. എന്റെ ചിന്തകള്‍ വീണ്ടും ഉപ്പു മാവിന് പിറകെ തന്നെ...സുലൈമാനിക്കന്റെ വിഷമം തീര്‍കുന്ന പഴയ ഗള്‍ഫുകാരന്‍ എന്റെ തലമുറയിലൂടെ നാശം സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ...പിന്നെ വിഷമം തീര്‍ക്കാന്‍ പോയവര്‍ വിഷമത്തിലാവുന്ന അനുഭവങ്ങള്‍ ഒരുപാടും...സഹ മുറിയന്റെന വിഷമം ഈ വര്ഷം കൂടി സഹിച്ചാല്‍ മതിയല്ലോ !...ഉപ്പുമാവ് ഇന്ന് എങ്ങിനെ അകത്താക്കാം എന്ന് ചിന്തിക്കാം ...

0 comments:
Post a Comment